കേരളത്തിൽ ഇ-ടിക്കറ്റിംഗ് സംവിധാനം
കേരളത്തിൽ ഇനി ഏകീകൃത സിനിമ ഇ-ടിക്കറ്റിംഗ് സംവിധാനം. ഇതിനായി KSFDC ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരാറിൽ ഒപ്പിട്ടു. കേരള സർക്കാർ നടപ്പിലാക്കുന്ന ഈ ഏകീകൃത E-ticketing സംവിധാനം വഴി സംസ്ഥാനത്തിലെ എല്ലാ തിയേറ്ററുകളിലും സിംഗിൾ പ്ലാറ്റ്ഫോമിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വാങ്ങാനും കഴിയും. ടിക്കറ്റ് ലവലുകൾ, പ്രദർശന സമയം, സീറ്റിംഗ് എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ മാനേജുചെയ്യാം. 2026 ജനുവരി മുതൽ ഇത് നിലവിൽ വരും.




+ There are no comments
Add yours