അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി…

Estimated read time 0 min read

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

അട്ടപ്പാടി മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി.

മറ്റ് പ്രതികളുടെ ശിക്ഷ കോടതി ശരി വെക്കുകയും ചെയ്തു.

കേസിലെ മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിലെ രണ്ട് പ്രതികളെ മണ്ണാർക്കാട് കോടതി വെറുതെവിട്ടിരുന്നുഈ പ്രതികൾ കുറ്റക്കാരാണെന്നും കോടതി പറഞ്ഞു.

+ There are no comments

Add yours