‘രാജാസാബി’ൻ്റെ ട്രെയ്ലർ പുറത്ത്.

Estimated read time 1 min read

പ്രഭാസിന്റെ ഹൊറർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

പാൻ ഇന്ത്യൻ ഹീറോ പ്രഭാസ് ഏറ്റവും പുതിയ ചിത്രമായ ‘രാജാസാബി’ൻ്റെ ട്രെയ്ലർ പുറത്ത്. ഐതിഹ്യങ്ങളും മിത്തുകളുമായിട്ടാണ് റിബൽ സ്റ്റാർ പ്രഭാസിന്റെ ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

+ There are no comments

Add yours