വിജയിയുടെ റാലി…. ദുരന്തത്തിന് കാരണങ്ങൾ പുറത്ത്

Estimated read time 1 min read

വിജയിയുടെ റാലി; ദുരന്തത്തിന് കാരണങ്ങൾ ഇതൊക്കെ!

കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്ന് FIR. നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തി. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10000 പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് FIRൽ വ്യക്തമാക്കുന്നു.

+ There are no comments

Add yours