ബേസിൽ ജോസഫും ശശി തരൂരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

Estimated read time 0 min read

ബേസിലും തരൂരും പൊരിഞ്ഞ ഇംഗ്ലീഷ്; സൂപ്പർ ലീഗ് കേരളയുടെ പ്രൊമോ

സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രൊമോ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ബേസിൽ ജോസഫും ശശി തരൂരും ഒരുമിച്ചുള്ള ഫോൺ സംഭാഷണമാണ് വിഡിയോ. തരൂരിനെ ഇംഗ്ലീഷ് പറഞ്ഞ് നേരിടാൻ ശ്രമിക്കുന്ന ബേസിലും, ബേസിലിന് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നൽകുന്ന ശശി തരൂരുമാണ് വിഡിയോയിലുള്ളത്. തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരിയാണ് ശശി തരൂർ. ബേസിലിന്റെ ടീം കാലിക്കറ്റ് എഫ്സിയാണ്.

+ There are no comments

Add yours