വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇന്ന് മുതൽ രാഹുൽ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പിൽ എംപിയ്ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്ത് എത്തും.




+ There are no comments
Add yours