ഇന്ത്യയുടെ നെഞ്ചത്തടിച്ച് ട്രംപ്; മരുന്നിന് 100% ഇറക്കുമതി തീരുവ
ഇന്ത്യക്കെതിരെ വീണ്ടും കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക. ബ്രാൻഡഡ്, പേറ്റൻ്റഡ് മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തിയത്. യുഎസിലേക്ക് വൻതോതിൽ മരുന്നുകൾ കയറ്റി അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ആയതിനാൽ ഈ നീക്കം ഇന്ത്യയെ കാര്യമായിതന്നെ ബാധിക്കും.




+ There are no comments
Add yours