മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എം ഷാജഹാൻ കസ്റ്റഡിയിൽ
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് വീ,ഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ കെ എം ഷാജഹാൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ചെങ്ങമനാട് പൊലീസിന്റേതാണ് നടപടി. നേരത്തെ എടുത്ത കേസിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.


+ There are no comments
Add yours