99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് പ്രധാന മന്ത്രി

Estimated read time 1 min read

99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് മോദി

ഒരു രാജ്യം ഒരു നികുതി എന്ന സ്വ‌പ്നം സാക്ഷാത്കരിക്കപ്പെടുകയാണ് എന്ന് മോദി രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. ‘എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് തീരുമാനം. ജീവൻ സുരക്ഷാ മരുന്നുകൾ, അർബുദ മരുന്നുകൾ എന്നിവയ്ക്ക് വില കുറയും. ലൈഫ് ഇൻഷുറൻസ്, വസ്ത്രങ്ങൾ, ചെരുപ്പ്, ഇരുചക്ര വാഹനങ്ങൾ, ഹോട്ടൽ മുറികൾ, ജിം, സലൂൺ എന്നിവയ്ക്കൊക്കെ വിലകുറയും. സാധാരണക്കാർക്ക് വലിയ ഉപകാരമാകുമെന്നും’ മോദി പറഞ്ഞു

+ There are no comments

Add yours