ജാഗ്രതൈ…എച്ച്1 ബി വീസയുടെ ഫീസ് ഒരു ലക്ഷം യുഎസ് ഡോളർ

Estimated read time 0 min read

ഇനി 88 ലക്ഷം രൂപ നൽകണം: ലോകം ഞെട്ടി!

ലോകത്തിലെ തന്നെ ടെക്കികൾ അടക്കമുള്ള പ്രൊഫഷണൽസുകളെ ഞെട്ടിക്കുന്ന വാർത്തയാണ് അമേരിക്കയിൽ നിന്ന് വരുന്നത്. യുഎസിൽ ജോലി ചെയ്യാൻ വിദേശികൾക്ക് അനുവദിക്കുന്ന എച്ച്1 ബി വീസയുടെ ഫീസ് ഒരു ലക്ഷം യുഎസ് ഡോളറാക്കി ഉയർത്തി. ഇന്ത്യൻ രൂപയിൽ ഇത് 88 ലക്ഷം രൂപയാണ്. ഇന്ത്യൻ ടെക്കികൾക്കുൾപ്പെടെ കനത്ത പ്രഹരമാണിത്. കുടിയേറ്റം നിയന്ത്രിക്കാനും അമേരിക്കൻസിന് ജോലി ഉറപ്പാക്കാനുമാണ് ഈ നീക്കം

+ There are no comments

Add yours