ഹൈഡ്രജൻ ബോംബ്????രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ഇന്ന് രാവിലെ 10ന്.

Estimated read time 0 min read



ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ഇന്ന് രാവിലെ 10ന്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാഹുൽ നേരത്തെ ചില സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥി 6000 വോട്ടിന്റെ ലീഡ് നേടിയ ശേഷമാണ് പിന്നോട്ട് പോയത്.

+ There are no comments

Add yours