സ്വർണവിലയിൽ ഇന്ന് ഇടിവ്

Estimated read time 0 min read

ബ്രേക്കിട്ട് സ്വർണ വില

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി, ഗ്രാമിന് 20 രൂപ കുറയുകയും 10,240 രൂപയിൽ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പവന് 82,080 രൂപയോടെ ചരിത്രപരമായ ഉയരത്തിലെത്തിയിരുന്നു. മാസാദ്യം 77,640 രൂപയായിരുന്നു

വില. ഈ മാസം തുടക്കം മുതൽ വില

ഉയർന്നുവരികയാണ്. രാജ്യാന്തര വിപണിയിലെ

സ്വർണവില വർധന ഇതിനെ ശക്തമായി

ബാധിച്ചതായി വിപണി നിരീക്ഷകർ പറയുന്നു.

+ There are no comments

Add yours