മിൽമ പാലിന് വില കൂട്ടില്ല

Estimated read time 0 min read

മിൽമ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാൽ വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മിൽമ പാൽ വിലവർധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാൽവില വർധിപ്പിക്കേണ്ടെന്ന് മിൽമയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു

+ There are no comments

Add yours