വിജിലിന്റെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വിജിൽ കൊലപാതക കേസിൽ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിജിലിന് പരിക്കേറ്റിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അമിത അളവിൽ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാൻ അസ്ഥികൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അസ്ഥിയും വാരിയെല്ലും വിജിലിന്റെതെന്നുറപ്പിക്കാൻ DNA സാമ്പിളുകൾ പരിശോധനക്കയക്കും. അതേ സമയം രണ്ടാം പ്രതിയെ കോഴിക്കോടെത്തിച്ചിട്ടുണ്ട്.




+ There are no comments
Add yours