താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടന്ന് കേന്ദ്രസഹമന്ത്രി

Estimated read time 0 min read

തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീ കരിക്കാതിരുന്ന സംഭവത്തിൽ വിശദീകര ണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോ പി. ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയി ല്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാ ഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും ജന ങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലിയല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയാ യാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ട ന്നും കേന്ദ്രസഹമന്ത്രി പറയുന്നു.

+ There are no comments

Add yours