സ്വർണ്ണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നൽകണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.




+ There are no comments
Add yours