തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യ പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് നിയമസഭയിൽ ഇനി പ്രത്യേക ബ്ലോ ക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശ ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീ രുമാനമെന്ന് നിയമസഭാ സ്പീക്കർ എ.എ ൻ. ഷംസീർ മാധ്യമങ്ങളെ അറിയിച്ചു.
സഭയിൽ വരുന്നതിൽ തീരുമാനിക്കേണ്ട ത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കർ കൂ ട്ടിച്ചേർത്തു. തിങ്കളാഴ്‌ച മുതൽ ഒക്ടോബർ 10 വരെയാണ് സമ്മേളനം. നാലു ബില്ലുക ളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെ യ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീ രുമാനിക്കുമെന്നും ഷംസീർ അറിയിച്ചു.




+ There are no comments
Add yours