സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Estimated read time 0 min read

സർവീസ് ചാർജ് അവകാശമല്ല, അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററല്ല; കോടതി

അവശ്യ സേവനങ്ങൾക്ക് വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകൾ അല്ല, സേവന കേന്ദ്രങ്ങളാണെന്നും ഓർമപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ആവശ്യപ്പെടാൻ കഴിയില്ലെന്നും ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു

+ There are no comments

Add yours