കർണാടകയിലെ കോൺഗ്രസ് MLAയെ ഇഡി അറസ്റ്റ് ചെയ്തു
കർണാടകയിലെ കാർവാർ MLAയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. ഇരുമ്പയിര് കയറ്റുമതി കേസിലാണ് ഇഡി അറസ്റ്റ് ചെയ്‌ത്.
നേരത്തെ CBI രജിസ്റ്റർ ചെയ്‌ത കേസിൽ MLA
കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയിരുന്നു. ആറോളം കേസുകളാണ് MLAക്കെതിരെ ചുമത്തിയിട്ടുളളത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് സുപരിചിതനായ MLAയാണ് സതീഷ് കൃഷ്ണ സെയിൽ





+ There are no comments
Add yours