പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ
മലയാളത്തിന്റെറെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 47-ാം പിറന്നാൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് മഞ്ജു. 1995ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ 15 വർഷം ഇടവേളയെടുത്ത് താരം തിരിച്ചുവരവ് നടത്തിയപ്പോഴും പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. HAPPY BIRTHDAY MANJU WARRIER.




+ There are no comments
Add yours