ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാധാകൃഷ്‌ണൻ വിജയിച്ചു.

Estimated read time 0 min read

പുതിയ ഉപരാഷ്ട്രപതിയെ പ്രഖ്യാപിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാധാകൃഷ്‌ണൻ വിജയിച്ചു.

രാധാകൃഷ്ണന് 452 വോട്ടും പ്രതിപക്ഷ സ്ഥാനാർഥി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളും ലഭിച്ചു

+ There are no comments

Add yours