കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണം തിരുവോണ ദിവസത്തെ വിൽപ്പനയ്ക്കായി; പ്രതികളുടെ മൊഴി
കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം നടത്തിയത് തിരുവോണ ദിവസത്തെ വിൽപ്പനയ്ക്കായെന്ന് പ്രതികളുടെ മൊഴി. മോഷ്‌ടിച്ചതിൽ 2200 രൂപയുടെ മദ്യം പ്രതികൾ തന്നെ കുടിച്ചു തീർത്തു. മോഷ്ടിച്ചതെല്ലാം അര ലിറ്റർ കുപ്പികൾ എന്നും മൊഴിയുണ്ട്. മോഷണത്തിന് മൂന്നുപേരല്ലാതെ മറ്റാരുടെയും സഹായം ലഭിച്ചില്ല. രണ്ടു ചാക്കോളം വരുന്ന മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തതായി സൂചന.
കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണം.. തിരുവോണ ദിവസത്തെ വിൽപ്പനക്ക്.. പ്രതികളുടെ മൊഴി പുറത്ത്

+ There are no comments
Add yours