‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’; കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

Estimated read time 1 min read

‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’; കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു



ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാർലോ അക്കുത്തിസിനെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയൽ തലമുറയാണ്. ജെൻ വൈ എന്നറിയപ്പെടുന്ന തലമുറയിലെ ആദ്യ വിശുദ്ധനാണ് കാർലോ അക്കുത്തിസ്. ഇറ്റലിക്കാരനായ ജോർജിയോ ഫ്രാസെറ്റിയെയും വിശുദ്ധനായി പ്രഖ്യാപിച്ചു.

+ There are no comments

Add yours