രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ കുരുക്കിലേക്ക്…

Estimated read time 1 min read

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു!

രാഹുൽ മാങ്കൂട്ടത്തിൽ MLAക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ കരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് നീക്കം.

+ There are no comments

Add yours