‘അഹാന കൃഷ്ണയുടെ ഡയമണ്ട് മോഷണം പോയി’
നടൻ കൃഷ്ണകുമാറും കുടുംബവും നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിദേശ യാത്രയിൽ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സിന്ധുകൃഷ്ണ. ലണ്ടനിലെ സ്ട്രീറ്റിൽ വെച്ച് ഇഷാനിയുടെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്നും. യൂറോപ്പ് ട്രിപ്പിൽ ആംസ്റ്റഡാമിലെ ഹോട്ടലിൽ അഹാനയുടെ 6 ലക്ഷം വിലയുള്ള ഡയമണ്ട് നെക്ലേസ് മോഷ്ടിക്കപ്പെട്ടുവെന്നും സ്വിറ്റ്സർലാന്റിൽ വെച്ച് തന്റെ പേഴ്സ് പോയെന്നും സിന്ദു പറഞ്ഞു.


+ There are no comments
Add yours