സ്വർണം കടത്താൻ ശ്രമിച്ച നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

Estimated read time 1 min read

നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച് 4-ാം തീയതി കന്നട ചലച്ചിത്ര നടി രന്യ റാവുവിനെ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ടു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് പിഴ ചുമത്തിയതെന്ന് DRI വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഇപ്പോഴും ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുകയാണ് നടി

+ There are no comments

Add yours