മുൻ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുത്ത് റിപ്പോർട്ടർ ചാനൽ

Estimated read time 1 min read

നടപടിയുമായി റിപ്പോർട്ടർ ചാനൽ

മുൻ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻഡ് ന്യൂസ് എഡിറ്റർ ക്രിസ്റ്റി എം തോമസിനെതിരെ നടപടി എടുക്കുമെന്ന് റിപ്പോർട്ടർ ചാനൽ. ക്രിസ്റ്റിയെ സസ്പെൻറ് ചെയ്ത് മാറ്റി നിർത്തും. ആഭ്യന്തര അന്വേഷണം നടത്തും പോലീസ് സ്റ്റേഷനിൽ അറിയിക്കും. CCTV ക്യാമറ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉള്ള പക്ഷം നൽകും. നിരപരാധിയെന്ന് തെളിയിക്കാതെ ഇവിടെ തുടരാനാകില്ലെന്നും ചാനൽ വ്യക്തമാക്കി.

+ There are no comments

Add yours