ലാലേട്ടന്റെ ‘കണ്ണപ്പ’ OTTലേക്ക്

Estimated read time 1 min read

ലാലേട്ടന്റെ ‘കണ്ണപ്പ’ OTTലേക്ക്

വിഷ്ണു മഞ്ജു നായകനായ ബിഗ് ബജറ്റ് സിനിമ ‘കണ്ണപ്പ’ സെപ്റ്റംബർ 4 മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. 200 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ കിരാതനായും, പ്രഭാസ് രുദ്രനായും, അക്ഷയ് കുമാർ ശിവനായും വേഷമിട്ടിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 43.95 കോടി രൂപ നേടി.

+ There are no comments

Add yours