മോദിക്കായി കാത്തിരുന്ന് പുടിൻ..

Estimated read time 1 min read

പുടിന്റെ ഔറസ് സെനറ്റിൽ മോദി; 10 മിനിറ്റ് മോദിക്കായി കാത്തിരുന്നു

SCO സമ്മേളനത്തിൽ നിന്നും അപൂർവമായ നയതന്ത്ര വാർത്തകളാണ് വരുന്നത്. പുടിന്റെ കാറായ ‘ഔറസ് സെനറ്റി’ൽ ആണ് മോദിയും പുടിനും ഇന്നലെ യാത്ര ചെയ്‌തത്. പുടിനാണ് ഈ നിർദേശം മുന്നോട്ട് വെച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. മോദി എത്തുന്നതിനു വേണ്ടി 10 മിനിറ്റ് പുടിൻ കാറിൽ കാത്തുനിൽക്കുകയും ചെയ്‌തു. ഹോട്ടലിൽ എത്തിയ ശേഷവും ഇരുവരും കാറിൽ 45 മിനിറ്റ് ചർച്ച നടത്തുകയും ചെയ്തു. PM ഈ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

+ There are no comments

Add yours