‘കരയേണ്ടത് വേട്ടക്കാരൻ,…. നടി റിനി ആൻ ജോർജ്.

Estimated read time 1 min read

‘കരയേണ്ടത് വേട്ടക്കാരൻ, വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കാര്യമാക്കരുത്’

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിക്ക് പിന്തുണയുമായി അദ്ദേഹത്തിനെതിരെ ആദ്യം രംഗത്തെത്തിയ നടി റിനി ആൻ ജോർജ്. പെൺകുട്ടിയോട് പുറത്തുവരാനും, ഉണ്ടായ വേദനകൾ തുറന്നുപറയാനും റിനി ആവശ്യപ്പെട്ടു. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി പറഞ്ഞു.

+ There are no comments

Add yours