ജിം ട്രെയിനറുടെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു

Estimated read time 0 min read

ജിം ട്രെയിനറുടെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ആൺസുഹൃത്തിൻ്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശിനി ആയിഷ റാസ (21)ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ആയിഷ ജിം ട്രെയിനറായ ആൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. ഇന്നലെയാണ് ആയിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് പൊലീസ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു

+ There are no comments

Add yours