കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? പ്രശ്നമാകും
നിങ്ങളുടെ കുട്ടിക്ക് ഏഴ് വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. അല്ലാത്ത പക്ഷം, ആധാർ നിർജ്ജീവമാകുകയും വിവിധ സേവനങ്ങളിലേക്കുള്ള ആക്‌സ് ഇല്ലാതാകാനും സാധ്യതയുണ്ടെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകുന്നു. സ്കൂൾ പ്രവേശനം, ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ പദ്ധതികൾ എന്നിവ പോലുള്ള കാര്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കാം


+ There are no comments
Add yours