തുടർച്ചയായ 3-ാം ദിവസവും സ്വർണ വിലയിൽ വർധന.

Estimated read time 1 min read

സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് തുടർച്ചയായ 3-ാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 75,760 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 9470 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വർധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

+ There are no comments

Add yours