പെൺക്കുട്ടികളെ കാണുമ്പോൾ കുൽസിതം… ഒടുവിൽ ഇത് കണ്ട പൊലീസ്

Estimated read time 1 min read

പെൺക്കുട്ടികളെ കാണുമ്പോൾ കുൽസിതം കാണിക്കാൻ തോന്നുന്നവർക്കുള്ളതാണ് ഈ വീഡിയോ. ഹരിയാനയിലെ പാനിപ്പത്തിൽ, ബൈക്കിലെത്തിയ രണ്ട് യുവാക്കൾ റോഡ് മുറിച്ചുകടക്കുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്ന് തൊടാൻ ശ്രമിച്ചു. ഈ വീഡിയോ ചിത്രീകരിച്ചയാൾ അത് SMൽ പോസ്റ്റ് ചെയ്തു, ഇത് കണ്ട പൊലീസ് ഉടൻ തന്നെ പ്രതികരിക്കുകയും 2 ഗുണ്ടകളെയും അറസ്റ്റ് ചെയ്യുകയും അവർക്ക് അവരുടേതായ ശൈലിയിൽ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തു.

+ There are no comments

Add yours