കാസർഗോഡ് കൂട്ട ആത്മഹത്യ!. കാരണം

Estimated read time 0 min read

കാസർഗോഡ് കൂട്ട ആത്മഹത്യ!

കാസർഗോഡ് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരമാണ്. അച്ഛനും അമ്മയും 2 മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്

+ There are no comments

Add yours