അഹ്മദ് ഇമ്രാന്റെ്റെ മികവിൽ വീണ്ടും തൃശൂർ
KCLൽ ട്രിവാൻഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് മിന്നും ജയം. ആദ്യം ബാറ്റ് വീശിയ തൃശൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് അടിച്ചെടുത്തത്. 98 റൺസ് നേടിയ അഹ്മദ് ഇമ്രാന്റെ മികവിൽ ആണ് തൃശൂർ മികച്ച സ്കോർ പടുത്തത്. ട്രിവാൻഡ്രം റോയൽസിന്റെ ബാറ്റിംഗിനിടെ മഴ പെയ്തതോടെ മത്സരം 12 ഓവറാക്കി ചുരുക്കി. വിജയലക്ഷ്യത്തിന് 11 റൺസ് അകലെ ട്രിവാൻഡ്രം വീണു. 6ന് 136 റൺസ് മാത്രമാണ് നടാൻ സാധിച്ചത്.



+ There are no comments
Add yours