ഇന്ന് അയ്യൻകാളി ജയന്തി

Estimated read time 1 min read

ഇന്ന് അയ്യൻകാളി ജയന്തി

ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ച് മനുഷ്യാവകാശത്തിന് വേണ്ടി പ്രക്ഷോഭങ്ങൾ നയിച്ച അയ്യങ്കാളിയുടെ 162-ാം ജന്മദിനമാണ് ഇന്ന്. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ന്യായമായ കൂലി എന്നിവ നേടിയെടുക്കാൻ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച നവോത്ഥാന നായകൻ. വില്ലു വണ്ടിയിൽ സഞ്ചരിച്ച് ജാതി മേധാവിത്വത്തെ വെല്ലുവിളിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അയ്യങ്കാളിയുടെ പേര് എന്നും ഓർമിക്കപ്പെടും

+ There are no comments

Add yours