സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു.

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 9390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

+ There are no comments

Add yours