MLA സ്ഥാനം സേഫ്; രാഹുലിന് സസ്പെൻഷൻ!
ലൈംഗിക ആരോപണം നേരിടുന്ന പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്യാനാണ് കോൺഗ്രസിൻ്റെ തീരുമാനം. അതേസമയം, MLA ആയി രാഹുൽ തുടരും. നിരവധി യുവതികൾ ആരോപണവുമായി രംഗത്ത് എത്തിയപ്പോൾ രാഹുൽ MLA സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ തന്നെ പല നേതാക്കളും രംഗത്തെത്തിയിരുന്നു


+ There are no comments
Add yours