ഒമാനിലും ഗോൾഡൻ വിസ വരാർർർ

Estimated read time 0 min read

ഇനി ഒമാനിലും ഗോൾഡൻ വിസ

ദീർഘകാല വിസയ്ക്ക് പിന്നാലെ വിദേശികൾക്ക് ഗോൾഡൻ റസിഡൻസി (ഗോൾഡൻ വിസ) പ്രഖ്യാപിച്ച് ഒമാൻ. വിദേശി നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഒമാൻ്റെ നീക്കം. ഗോൾഡൻ വിസക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും. അതേസമയം, രാജ്യത്ത് 3,407 വിദേശികൾക്ക് ഇതുവരെ ദീർഘകാല റസിഡൻസി കാർഡുകൾ അനുവദിച്ചിട്ടുണ്ട്

+ There are no comments

Add yours