ധർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; പരാതിക്കാരനെ അറസ്റ്റ് ചെയ്‌തു
ധർമ്മസ്ഥല കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാജ പരാതി നൽകുകയും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാലാണ് നടപടി. ഇയാളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നയ്യയുടെ മറുപടികളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണവും പിൻവലിച്ചു.
ധർമ്മസ്ഥല കേസിൽ വെളിപ്പെടുത്തൽനടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

+ There are no comments
Add yours