കുടുംബ കോടതി ജഡ്‌ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി
കുടുംബ കോടതി ജഡ്‌ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകൾക്ക് ഹാജരായ സ്ത്രീകൾക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. 3 പരാതികളാണ് ഇതുവരെ ഇയാൾക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്.




+ There are no comments
Add yours