ടിക് ടോക് നിരോധനം പിൻവലിച്ചോ? സർക്കാർ പറയുന്നതിങ്ങനെ!
ചൈനയുമായി ബന്ധം വഷളായിരുന്ന ഘട്ടത്തിലാണ് ഇന്ത്യ ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ 2020ൽ നിരോധിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ടിക് ടോക് നിരോധനം സർക്കാർ നീക്കിയെന്നും ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെന്നുമുള്ള വാർത്തകൾ പ്രചരിക്കുകയുണ്ടായി. ഇതിനിടെ ആപ്പിന്റെ നിരോധനം നീക്കിയില്ലെന്ന് സർക്കർ വൃത്തങ്ങളെ ചൂണ്ടി ANI വാർത്ത പുറത്തുവിട്ടു. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സർക്കാർ പറഞ്ഞു.



+ There are no comments
Add yours