വിദ്യാർഥിയുടെ കർണപടം അടിച്ച് പൊട്ടിച്ചതിൽ പ്രതിഷേധിച്ച  മാർച്ചിൽ സംഘർഷം.

Estimated read time 1 min read

കാസർകോട് സംഘർഷം

15കാരനായ പത്താംക്ലാസ് വിദ്യാർഥിയുടെ കർണപടം അടിച്ച് പൊട്ടിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു-യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. കുട്ടിയെ തല്ലിയ അധ്യാപകനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കാസർകോട് കുണ്ടംകുഴി HSSലേക്കാണ് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് മാർച്ച് സംഘർഷത്തിലേക്ക് കലാശിച്ചത്. അതേസമയം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്

+ There are no comments

Add yours