വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മെഗാ ഷോറൂമിന്റെ ഉദ്ഘാടനം മോഹൻ ലാൽ നിർവഹിച്ചു.

Estimated read time 0 min read

ആഘോഷം നിറച്ച, താരസമ്പന്നമായ ചടങ്ങിൽ വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മാവൂർ റോഡിലെ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം, ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറും, വിൻസ്മെര ജുവൽസിൻ്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻ ലാൽ നിർവഹിച്ചു. ജന നിബിഡമായ റെഡ് കാർപെറ്റ് ഇവൻ്റിലാണ്, സൗന്ദര്യവും, മികവും ആഗ്രഹിക്കുന്ന ആരും കൊതിച്ചുപോകുന്ന ആഭരണ ശ്രേണികൾ നിറഞ്ഞ പുതിയ വിൻസ്മെര ഷോറൂം, മലയാളത്തിൻ്റെ ഇതിഹാസ താരം മോഹൻ ലാൽ കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും ആഭരണപ്രേമികൾക്കായി സമർപ്പിച്ചത്.

+ There are no comments

Add yours