മാവൂർ റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്.

Estimated read time 0 min read

എന്റമ്മോ എന്തൊരടി; ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്

കോഴിക്കോട് മാവൂർ റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സിറ്റിയിൽ ഓടുന്ന ബസിലെ ജീവനക്കാർ തമ്മിലാണ് സർവീസ് സമയവുമായി ബന്ധപ്പെട്ട് അടി ഉണ്ടായത്. സംഭവത്തിൽ രജീഷ് ബാബു, ഷാജഹാൻ, വിശാഖ്, മുഹമ്മദ് സൽമാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസം സൃഷ്ടിച്ചതിനും സംഘർഷം ഉണ്ടാക്കിയതിനും ആണ് കേസ്.

+ There are no comments

Add yours