നടി കസ്‌തൂരി ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി കസ്‌തൂരി ബിജെപിയിൽ ചേർന്നത്. ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.”നടി കസ്തൂരിയും നടിയും സാമൂഹിക പ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ തമിഴ്‌നാട് ബിജെപി കലാ സാംസ്കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. സാമൂഹിക പ്രവർത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവർ ഇന്ന് മുതൽ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയിൽ ചേർന്നത് സ്വാഗതാർഹമായ കാര്യമാണ്”- അദ്ദേഹം പറഞ്ഞു.


+ There are no comments
Add yours