സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം

Estimated read time 0 min read

സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം

ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15നാണ് നീണ്ട കാലത്തെ പോരാട്ടത്തിന് ഒടുവിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്രം നേടിയത്. ദേശീയ ഐക്യത്തിൻ്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സമത്വത്തിനും പുരോഗതിക്കും വേണ്ടിയുള്ള തുടർച്ചയായ പ്രചോദനത്തിൻ്റെയും സൂചനയാണ് ഈ ദിനം. ഇന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

+ There are no comments

Add yours