വോട്ടർ പട്ടികയിൽ പേര് വേണോ…ഇന്നാണ് അവസാന തീയതി

Estimated read time 0 min read

ഇന്നാണ് അവസാന തീയതി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. വൈകീട്ട് 5 മണി വരെ വോട്ടർമാർക്ക് അപേക്ഷ നൽകാം. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ 5 ദിവസമാണ് നീട്ടിനൽകിയത്. ഇതുവരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്

+ There are no comments

Add yours