23കാരി സോനയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം പുറത്ത്

Estimated read time 1 min read

സോനയുടെ ആത്മഹത്യയ്ക്ക് കാരണം മതം മാറാനുള്ള പ്രേരണ

കോതമംഗലത്ത് 23കാരി സോനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തും ബന്ധുക്കളുമെന്ന് പരാതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. ഇയാൾ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചെന്നും സോനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് TTC വിദ്യാർഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

+ There are no comments

Add yours